A speech by Acharyasri Rajesh about Donation

വരുമാനത്തിന്റെ പത്തിലൊന്നെങ്കിലും ദാനം ചെയ്യുകയാണ് സനാതനധര്‍മികള്‍ ചെയ്യേണ്ടത്. അന്യന് കൊടുക്കാതെ ഉണ്ണുന്നവന്‍ പാപത്തെയാണ് ഉണ്ണുന്നത്. സനാതനധര്‍മ്മത്തില്‍ ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ആചാര്യന്‍ സംസാരിക്കുന്നു. https://soundcloud.com/acharya-mr-rajesh/a-speech-by-acharyasri-rajesh-about-donate

Vedic Secrets of Marriage Life

പാശ്ചാത്യസസ്‌കാരത്തെ അന്ധമായി അനുകരിക്കുകനിമിത്തം ഇന്ന് ഭാരതത്തിലും കുടുംബബന്ധങ്ങളില്‍ വന്‍തോതില്‍ ശൈഥില്യം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹമോചനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ദാമ്പത്യജീവിതം വിജയകരമാക്കാനുള്ള രഹസ്യവിദ്യ വേദമന്ത്രങ്ങളില്‍ നിന്ന് കണ്ടെടുത്ത് അവതരിപ്പിക്കുകയാണ് ആചാര്യശ്രീ രാജേഷ്. https://soundcloud.com/acharya-mr-rajesh/acharaysri-rajesh-on-vedic-secret-of-marriage-life_speech (2015 ആഗസ്ത് 9 ന് മഞ്ചേരിയില്‍വെച്ച് നടന്ന വേദവിചാരയജ്ഞത്തില്‍ നിന്ന്.)