A speech by Acharyasri Rajesh about Donation
വരുമാനത്തിന്റെ പത്തിലൊന്നെങ്കിലും ദാനം ചെയ്യുകയാണ് സനാതനധര്‍മികള്‍ ചെയ്യേണ്ടത്. അന്യന് കൊടുക്കാതെ ഉണ്ണുന്നവന്‍ പാപത്തെയാണ് ഉണ്ണുന്നത്. സനാതനധര്‍മ്മത്തില്‍ ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ആചാര്യന്‍ സംസാരിക്കുന്നു.
https://soundcloud.com/acharya-mr-rajesh/a-speech-by-acharyasri-rajesh-about-donate