Branding India

Branding India – Revealing the sinister conspiracy behind the making of ‘India’s Daughter’ documentary Intro: Upon analysis as to why various International countries are quick to pounce on rape cases within India, a very sinister conspiracy can be smelt at the root of it. The documentary made by BBC’s Leslee Udwin named “India’s Daughter” which […]

ബ്രാന്‍ഡിങ് ഇന്‍ഡ്യ

(ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയതെങ്ങിനെ? ആരാണ് ഇന്ത്യയെ ബ്രാന്‍ഡു ചെയ്യുന്നത്? ) ”India’s Daughter, Salute those thousands of brave Indians determined to fight the traditional Culture of misogyny”–Richard Dawkins, A famous Atheist നാം ജീവിക്കുന്നത് വര്‍ത്തമാനകാലത്താണ്. അത് ഭാവികാലത്തേക്കുള്ള നമ്മുടെ പ്രവര്‍ത്തനത്തിന്റെ തട്ടകവുമാണ്. ഭൂതകാലത്തിന്റെ നഷ്ടശിഷ്ടങ്ങള്‍ നമ്മുടെ വര്‍ത്തമാനകാലത്ത് തേര്‍ത്തള്ളലായി കടന്നുവരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കഴിഞ്ഞ കുറച്ചു കാലമായി ലോകശ്രദ്ധ ഇന്ത്യയിലേക്കു തിരിയുന്നു. 2012 […]

മതതീവ്രവാദം: മാധ്യമങ്ങളും പക്ഷം പിടിക്കുന്നുവോ?

മതതീവ്രവാദം: മാധ്യമങ്ങളും പക്ഷം പിടിക്കുന്നുവോ? ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് വാഷിങ്ടണില്‍ തിരിച്ചെത്തിയ ഒബാമ അവിടുത്തെ നാഷണല്‍ പ്രയര്‍ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗില്‍വെച്ച് വലിയൊരു കാര്യം പറഞ്ഞു. ഇന്ത്യയിലെ മതവര്‍ഗ്ഗീയത ഗാന്ധിജിയേയും ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ആ പ്രസ്താവന. അത് വിവാദത്തിലേക്ക് കടന്നപ്പോള്‍ മോദി മൗനം പാലിച്ചു. ആ പ്രസ്താവന ബി.ജെ.പിയെക്കുറിച്ചുള്ളതല്ലെന്നു വിശദീകരണമുണ്ടായി. പിന്നീട് അമേരിക്കന്‍ അധികൃതര്‍ രംഗത്തെത്തി. ഏതായാലും ഒബാമയുടെ പ്രസ്താവനയെ നമുക്ക് നേരായിത്തന്നെ എടുക്കാം. ഏതൊരു രാജ്യത്തിന്റെയും വികസനത്തിന് മതതീവ്രവാദം വലിയ തലവേദനസൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സനാതനവൈദികധര്‍മ്മം സര്‍വമതങ്ങളേയും സഹോദരത്വേന കണ്ടിരുന്ന […]

ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

സ്വാതന്ത്ര്യദിനത്തില്‍ ഏവരും വിസ്മരിച്ച രാഷ്ട്രപിതാമഹന്‍ മഹര്‍ഷി ദയാനന്ദസരസ്വതിയുടെ ആ മഹത്തായ സങ്കല്‍പത്തിനു മുന്‍പില്‍ പ്രണമിച്ചുകൊണ്ട്… ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

ഗോമാംസം കഴിക്കാന്‍ വേദം പറഞ്ഞുവോ?

ഗോമാംസം കഴിക്കുവാന്‍ വേദം പറഞ്ഞുവോ? ഇന്ദ്രനെ മാംസപ്രിയനാക്കിയതിന് പിന്നില്‍…. ഋഗ്വേദം 6.17.1 എന്ന മന്ത്രം ഉദ്ധരിച്ചുകൊണ്ട് പശു, പോത്ത്, കാളക്കുട്ടി, കുതിര എന്നിവയെ വൈദിക ദേവതയായ ഇന്ദ്രന്‍ ഭക്ഷിച്ചിരുന്നുവെന്നും അതിനാല്‍ വേദങ്ങള്‍ മാംസഭക്ഷണത്തെ അനുകൂലിക്കുന്നുവെന്നുമൊക്കെയുള്ള നുണപ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി നടക്കുന്നുണ്ട്. എന്നാല്‍ ഈ മന്ത്രത്തിന് ഇപ്പറഞ്ഞതുമായി യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം.മന്ത്രം കാണുക:പിബ സോമമഭി യമുഗ്രതര്ദ ഊര്‌വ.ഗവ്യം മഹി ഗൃണാന ഇന്ദ്രവി യോ ധൃഷ്‌ണോ വധിഷോ വജ്രഹസ്തവിശ്വാ വൃതമമിത്രിയാ ശവോഭിഃപ്രസ്തുത മന്ത്രത്തില്‍ ഉള്ള ‘ഗവ്യം’ എന്ന പദത്തിന് […]

യാഗങ്ങളിലെ മൃഗബലി: സത്യവും മിഥ്യയും

യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്‌ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാരന്മാരായാലും, ദാര്‍ശനികപ്രവരന്മാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (Holocast) ഭാരതീയ സാംസ്‌കാരിക ചരിത്രത്തിലെ അരുണരേഖയായാണ് കണക്കാക്കുന്നത്. ഭാരതത്തിലെ അതിപ്രാചീനമായ ആരാധനാരീതി ഭയാനകമായ ഒന്നായിരുന്നുവോ എന്ന ചോദ്യം ചരിത്രത്തിന്റെ വക്കുകളില്‍ നിന്നെങ്കിലും ഉയരേണ്ടതാണ്. അഹിംസയെ പരമമായ ധര്‍മ്മമെന്ന് ഉറക്കെ ഉദ്‌ഘോഷിച്ച ഈ സംസ്‌കാരത്തില്‍ ഹിംസാത്മകമായ […]

ആര്യചക്രവര്‍ത്തിയായ മഹാബലി

കേരളം ദ്രാവിഡന്മാരുടെ നാടായിരുന്നു എന്നും ഇവിടം ഭരിച്ചിരുന്ന ദ്രാവിഡചക്രവര്‍ത്തിയായിരുന്നു മഹാബലി എന്നുമാണ് ചില ബുദ്ധിജീവികളുടെ പുതിയ കണ്ടെത്തല്‍. അക്രമണകാരികളായ ആര്യന്മാരാല്‍ ഇവിടത്തെ ദ്രാവിഡര്‍ അടിച്ചമര്‍ത്തപ്പെട്ടതിന്റെ ചിത്രീകരണമാണ് മഹാബലിയെ ചവിട്ടിത്താഴ്ത്തുന്നതിലൂടെ പ്രതീകവല്‍ക്കരിക്കുന്നതെന്നും അവര്‍ പറയുന്നു. ഇന്നും താഴ്ന്ന ജാതിയില്‍പ്പെട്ടവരെ ചവിട്ടിത്താഴ്ത്താനുള്ള ആഹ്വാനമാണ് ഇത് നല്‍കുന്നതെന്നും അതിനാല്‍ത്തന്നെ കേരളത്തില്‍ ഓണം നിരോധിക്കണമെന്നു പറയുന്നവരുമുണ്ട്.എന്നാല്‍ ഓണത്തിന്റെ അടിവേര് ചെന്നെത്തിനില്‍ക്കുന്നത് സനാതനധര്‍മത്തിന്റെ അടിസ്ഥാനഗ്രന്ഥമായ വേദങ്ങളിലാണെന്നതാണ് സത്യം. ആ കഥയുടെ ആധ്യാത്മിക അര്‍ത്ഥത്തെ മനസ്സിലാക്കാന്‍ ഋഗ്വേദം 1.156.5 മന്ത്രത്തിന്റെ ഈ വ്യാഖ്യാനം ഉപകാരപ്പെട്ടേക്കും. ആ […]

ഗോവധനിരോധനം – പറയാന്‍ ബാക്കിവെച്ചത് – ഭാഗം ഒന്ന്

ഭാരതത്തില്‍ കന്നുകാലികളുടെ നിലവിലെ അവസ്ഥയെ മെച്ചപ്പെടുത്താനെന്ന ഉദ്ദേശ്യത്തില്‍ 2001-ല്‍ അന്നത്തെ ഭാരത സര്‍ക്കാര്‍ കന്നുകാലികളെ സംബന്ധിച്ച വിവിധ മേഖലകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനായി നാഷണല്‍ കമ്മീഷനെ നിയോഗിച്ചു. ഗുവാഹട്ടി ഹൈകോര്‍ട്ട് ചീഫ് ജസ്റ്റിസായിരുന്ന ഗുമാന്‍ മാല്‍ ലോധയുടെ നേതൃത്വത്തിലുള്ള പതിനേഴംഗസമിതി 2002-ല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസ്തുത റിപ്പോര്‍ട്ട് ഭാരതസര്‍ക്കാറിന്റെ കൃഷിമന്ത്രാലയത്തിനു കീഴിലുള്ള മൃഗസംരക്ഷണ വകുപ്പിന്റെ (Deptarment of Animal Husbandry, Dairying & Fisheries – DAHD) വെബ്‌സൈറ്റില്‍ Report of the National Commission on […]

ഗോവധനിരോധനം – പറയാന്‍ ബാക്കിവെച്ചത് – ഭാഗം രണ്ട്‌

പാവപ്പെട്ടവന്റെ പ്രധാന പ്രോട്ടീന്‍ സ്രോതസ്സ് ബീഫ് ഭാരതത്തിലെ പാവപ്പെട്ടവരുടെ പ്രധാന ഭക്ഷണമായിരുന്നെന്നും അതുകൊണ്ടുതന്നെ അത് തടസ്സപ്പെട്ടാല്‍ പാവപ്പെട്ടവര്‍ പട്ടിണികിടന്ന് മരിക്കുമെന്നുമൊക്കെയുള്ള വാദങ്ങള്‍ കേട്ടുകേട്ടു മടുത്തിരിക്കുന്നു. പറയുന്നത് ബുദ്ധിജീവികളാകുമ്പോള്‍ ആരെങ്കിലും വിശ്വസിക്കാതിരിക്കുമോ? ചിത്രം 2. ലോകരാജ്യങ്ങളിലെ ദാരിദ്ര്യത്തെക്കുറിക്കുന്നതാണ്.ചിത്രം 3. ലോകരാജ്യങ്ങളിലെ മാംസോപഭോഗത്തെക്കുറിക്കുന്നതും പാവപ്പെട്ടവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ മാംസോപഭോഗം കൂടുതലുള്ളതായി കാണുന്നില്ല. ഇന്ത്യയുടെ കാര്യമെടുക്കാം, ലോകത്തെ മൊത്തം പട്ടിണിയില്‍ 21.9% ഇന്ത്യയുടെ പങ്കാണുള്ളത്.(17) ഇന്ത്യയുടെ ആളോഹരി മാംസോപഭോഗം പ്രതിവര്‍ഷം 4.4 കിലോഗ്രാം മാത്രമാണ് (2009ല്‍). എന്നാല്‍ ലോകശരാശരി 41.90 കിലോഗ്രാമും.(18) […]

ഗോവധനിരോധനം – പറയാന്‍ ബാക്കിവെച്ചത് – ഭാഗം മൂന്ന്‌

ബീഫ് വ്യവസായവും ലെതര്‍ വ്യവസായവും മഹാരാഷ്ട്രയില്‍ പശു, കാള, കന്നുകുട്ടി എന്നിവയുടെ വധം നിരോധിച്ചപ്പോള്‍ അത് നമ്മുടെ ബീഫ് കയറ്റുമതിതന്നെ ഇല്ലാതാക്കുമെന്നാണ് പലരും വാദിച്ചത്. U.S Department of Agriculture (USDA) ന്റെ പുതിയ റിപ്പോര്‍ട്ടനുസരിച്ച് ബീഫ് കയറ്റുമതിയില്‍ വീണ്ടും വര്‍ദ്ധനവുണ്ടായതായാണ് കാണുന്നത്.(35)എന്താണിതിനു കാരണം? ഫോറിന്‍ ട്രേഡ് പോളിസിയനുസരിച്ച് പശു, കാള, കന്നുകുട്ടി തുടങ്ങിയവയുടെ മാംസം കയറ്റുമതി ചെയ്യപ്പെടുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വിലക്കിയതാണ്.(36) കയറ്റുമതി ചെയ്യപ്പെടുന്ന ഏതാണ്ട് 100% ബീഫും പോത്തിറച്ചിയാണ്. എന്നാല്‍ ബീഫ് കയറ്റുമതിയില്‍ ഇപ്പോഴും ഇന്ത്യ […]