Ebook's
ebook
ആധുനിക ജ്യോതിശ്ശാസ്ത്രത്തിലെ വേദപ്പഴമ
വേദം പഠിയ്ക്കണമെങ്കില്‍ വേദാംഗങ്ങളുടെ സഹായം കൂടിയേ കഴിയൂ. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം ഇവയാണ് ആറ് വേദാംഗങ്ങള്‍. ഇവയില്‍ ജ്യോതിഷത്തെ വേദത്തിന്റെ കണ്ണ് എന്നാണ് വിശേഷിപ്പിച്ചു വരുന്നത്. എന്നാല്‍ ഇന്ന് സമൂഹത്തില്‍ നടപ്പുള്ള, ഫലം പറയുന്ന ജ്യോതിഷമല്ലായിരുന്നില്ല വേദാംഗമായിരുന്ന ജ്യോതിഷം. യഥാര്‍ത്ഥത്തിലത് ജ്യോതിശാസ്ത്രമായിരുന്നു. ഗ്രഹാദികളുടെ സ്ഥാനം, ചലനം ഗ്രഹണാദികളെക്കുറിച്ചുള്ള പഠനം. അംഗ ഗണിതം, രേഖാഗണിതം ഇവയൊക്കെ ഈ ശാസ്ത്രശാഖയുടെ ഭാഗായിരുന്നു.ആധുനിക ജ്യോതിശാസ്ത്രത്തിന്റെ വേരുകള്‍ ചികഞ്ഞപോയാല് നിസ്സംശയം ഒരു അന്വേഷകന് എത്തിച്ചേരുക വേദങ്ങളിലേക്കായിരിക്കും. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ […]
admin
0 Comments
ebook
ഭാഗ്യസൂക്തം
കേരളത്തിലെ ക്ഷേത്രങ്ങളും താന്ത്രിക ക്രിയകളിലും സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന വൈദികസൂക്തമാണ് ഭാഗ്യസൂക്തം. ആ ഭാഗ്യസൂക്തത്തെ മാത്രമായി ഉപാസിക്കുന്നവരുമുണ്ട്. അവര്‍ക്കെല്ലാംവേണ്ടി സ്വരിച്ചു ചൊല്ലാനുള്ള സ്വര ചിഹ്നങ്ങള്‍ ഉള്പ്പെടടെ ഋഷി, ദേവതാ, ഛന്ദസ്സ് എന്നിവയോടുകൂടിയാണ് സമഗ്രമായ ഈ പുസ്തകം പുറത്തിറക്കുന്നത്. അനുവാചകര്‍ക്കും ഉപാസകര്‍ക്കും, പൂജാരിമാര്‍ക്കുമെല്ലാം അര്‍ത്ഥമറിഞ്ഞ് ഭാഗ്യസൂക്തം ഉപയോഗിക്കാന്‍ കഴിയുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഈ പുസ്തകം സമര്‍പ്പിക്കുന്നു. Read More
admin
0 Comments
ebook
ആര്യോദ്ദേശ്യരത്നമാല – വേദം പഠിക്കാന്‍ 100 നിര്‍വ്വചനങ്ങള്‍
ഈ പുസ്തകത്തില്‍ വേദപഠനത്തിന് സഹായകമാകുന്ന 100 നിര്‍വ്വചനങ്ങളാണുള്ളത്. വേദപഠനം സുഗമമാക്കാന്‍ ഇത് ഏറെ പ്രയോജനം ചെയ്യും, തീര്‍ച്ച. Read More
admin
0 Comments