Books

വിദേശങ്ങളിലെ വിചിത്ര രാമായണം

ഇതിഹാസകൃതിയായ രാമായണം വിവധ ദേശങ്ങളിലും ഭാഷകളിലുമായി വൈവിധ്യവും വൈചിത്ര്യവുമാര്‍ന്ന കഥാഗതികളിലൂടെയും സംഭവങ്ങളിലൂടെയും പ്രചാരമാര്‍ജിച്ചിട്ടുണ്ട്. ചൈന, കംബോഡിയ, ലാവോസ്, ജാവ, മലയ, ജപ്പാന്‍, ടിബറ്റ് എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ ശീലുകളായും കാവ്യങ്ങളായും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയില്‍ നിറഞ്ഞ പാരമ്പര്യവുമായി ബന്ധപ്പെട്ടു നിലകൊള്ളുന്നു.

വിദേശങ്ങളിലെ രാമായണങ്ങളെക്കുറിച്ചുള്ള അന്വേഷണം
 
Buy this Book