Books, Products

വേദം ഉപാസനയുടെ രഹസ്യലോകങ്ങള്‍

വേദം ഉപാസനയുടെ രഹസ്യലോകങ്ങള്‍
 

സ്വന്തം ശരീരമാണ് ഉപാസനയുടെ ആദ്യലോകം. ഈ ലോകത്തിന്റെ ചെറുപതിപ്പാണ് നമ്മുടെ ശരീരം. ശരീരാന്തര്‍ഗതമായ അനേകം ദിവ്യശക്തികളെ എങ്ങനെ ഉണര്‍ത്താമെന്ന ചിന്തയാണ് ഉപാസന. ധര്‍മ്മത്തിന്റെ വേരായ വേദങ്ങളില്‍ ഉപാസനയുടെ സമസ്ത തലങ്ങളേയും വിശദികരിച്ചിട്ടുണ്ട്. ആ ഉപാസനയുടെ അന്തഃരംഗം എന്ത് എന്ന് പരിശോധിക്കുകയാണ് ഈ ചെറു ഗ്രന്ഥത്തില്‍.

 
Buy this Book