വേദ സൗരഭം
വേദ സൗരഭം
ദേവതകളും അക്ഷരവിജ്ഞാനവും കലകളും ശാസ്ത്രവും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്നതാണ് വേദവാണി. അതില്‍ നിന്നും ജന്മമെടുത്ത ദര്‍ശനങ്ങള്‍, ഔപനിഷദചിന്തകള്‍, മന്ത്രസാധന ഇവയെ എല്ലാം യഥാതഥമായി അവതരിപ്പിക്കുന്ന ഭാഷയിലെ ആദ്യഗ്രന്ഥം. വേദങ്ങളെക്കുറിച്ചും ഋഷിപരമ്പരയെക്കുറിച്ചുംഭാരതത്തിന്റെ പ്രാചീനസംസ്‌ക്കാരങ്ങളെക്കുറിച്ചും അറിയുവാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും അവശ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥം.