Books

സ്വയമറിയാന്‍ ഉപനിഷദ് സൂക്തികള്‍

വേദഭാഷ്യങ്ങളാണ് ഉപനിഷത്തുക്കള്‍. അതിനാല്‍ത്തന്നെ വേദത്തിലെ ആശയങ്ങളെ അതിസരളമായി ഉപനിഷത്തുക്കളില്‍ വിശദീകരിക്കുന്നു. പതിനൊന്ന് ഉപനിഷത്തുക്കള്‍ പഠിക്കേണ്ടതാണെ് പൂര്‍വ്വാചാര്യന്മാര്‍ ഉപദേശിക്കുന്നു. എന്നാലിതത്രയും വായിച്ചുമനസ്സിലാക്കാനും പഠിക്കാനും സമയമില്ലാത്തവര്‍ക്കുവേണ്ടി ഉപനിഷദ് ഹൃദയമായ അമൂല്യസൂക്തികളെ അവതരിപ്പിക്കുകയാണ് ഈ ചെറുപുസ്തകത്തില്‍.

 
Buy this Book