https://m.facebook.com/permalink.php?story_fbid=953303091371217&id=707434692624726
ആദരണീയനായ ആചാര്യ രാജേഷ്, ഞാൻ മുകളിൽ നൽകിയിട്ടുള്ള ലിങ്കിൽ ഭാരതീയ പുരാണങ്ങൾ മാംസാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് കാണിച്ചിട്ടുള്ളത്,പുരാണങ്ങളിലെ വരികളും ഉദ്ധരിച്ചിരിക്കുന്നു.എൻറെ സുഹൃത്തുമായുള്ള സംവാദത്തിനിടയിലാണ് എനിക്കിത് കാണാൻ കഴിഞ്ഞത്,ഇതിൽ എത്രമാത്രം സത്യം ഉണ്ട് എന്ന് അറിയാൻ ആഗ്രഹിക്കുന്നു,ഇതിൽ ഉദ്ധരിച്ചിരിക്കുന്നതൊക്കെ ശരിയാണോ,….
ഇന്ദ്രനെമാംസപ്രിയനിക്കിയത് എന്തിന് എന്ന ഭാഗം ഞാൻ വായിച്ചിരുന്നു,അതുപോലെ ഇക്കാര്യങ്ങളിലും ഒരു വ്യക്തത തരുമെന്ന് പ്രതീക്ഷിക്കുന്നു,
വിഷ്ണു,പത്തനംതിട്ട.