വർഷങ്ങൾ ഭാരതത്തിൽ എന്നാൻ തുടങ്ങിയത് എപ്പോൾ മുതൽ

QuestionsCategory: Questionsവർഷങ്ങൾ ഭാരതത്തിൽ എന്നാൻ തുടങ്ങിയത് എപ്പോൾ മുതൽ
Anonymous asked 9 years ago

ക്രിസ്തു വർഷം 2015 മലയാള വർഷം 1191 …. 824 വർഷം കുറവ്  6000 ത്തിനു മേല പഴക്കമുള്ള ഭാരത സംസ്കാരം,  എന്തുകൊണ്ട് വര്ഷങ്ങളുടെ എണ്ണത്തിൽ നാം പിന്നിലായത് … അതോ മറ്റുവല്ല പ്രക്രിയയും ഉണ്ടായിരുന്നോ?