Books

മന്ത്രപുഷ്പം

അനേകം ദേവതകള്‍ കുടിയിരിക്കുന്ന ശക്തിസ്രോതസ്സാണ് വേദമന്ത്രങ്ങള്‍. അവ ചൊല്ലുന്തോറും ഉപാസകരുടെ ശക്തി വര്‍ധിച്ചുവരും. അസാധാരണമായ ഊര്‍ജ്ജസ്രോതസ്സിനാല്‍ സമാഹിതമായ വേദമന്ത്രങ്ങളെക്കുറിച്ച് ഇന്നറിയുന്നവര്‍ തുലോം വിരളമാണ്. അതിനാലാണ് വേദമന്ത്രങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നത്. മന്ത്രങ്ങളുടെ ഊര്‍ജ്ജശക്തിയോടൊപ്പം അതുള്‍ക്കൊള്ളുന്ന അര്‍ത്ഥം കൂടി നാം പഠിക്കണം.
അര്‍ത്ഥമറിയാതെ വേദം ചൊല്ലുന്നത് തീയ്യില്ലാത്ത അടുപ്പില്‍ ചോറു വേവിക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്.

 
Buy this Book