മഹര്‍ഷി ദയാനന്ദ സരസ്വതി ജീവിതവും ദര്‍ശനവും
സന്യാസിയായ വിപ്ലവകാരി, സന്യാസിയായ നാസ്തികന്‍ എന്നൊക്കെയാണ് മഹര്‍ഷി ദയാനന്ദ സരസ്വതിയെ പലരും വിളിച്ച് അപമാനിച്ചിരുന്നത്. അദ്ദേഹം അന്ധവിശ്വാസങ്ങളോട് എടുത്ത കടുത്ത നിലപാടുകളായിരുന്നു അതിനു കാരണം.
ദീപാവലി ദിനത്തിലാണ് മഹര്‍ഷിയുടെ സമാധി. ഈ സമാധി ദിനത്തില്‍ ലോകത്തിലേക്ക് തന്റെ പ്രകാശത്തെ ചൊരിഞ്ഞ് യാത്രയായ മഹഷിയെക്കുറിച്ച് ഒരു ജീവിതരേഖ വരയ്ക്കുകയാണ് ഈ കൊച്ചു കൈപ്പുസ്തകത്തില്‍.