Books, Products

ഗുരുജിയും മഹര്‍ഷി ദയാനന്ദനും

ഗുരുജിയും മഹര്‍ഷി ദയാനന്ദനും
— അജിത്ത് ആര്യ
 
ഹിന്ദുസമൂഹം ഇന്നു നേരിടുന്ന സകല പ്രതിസന്ധികള്‍ക്കും ഒരു മൂലകാരണമുണ്ട്. അത് തിരിച്ചറിഞ്ഞാല്‍ മാത്രമേ ഹിന്ദു സമൂഹത്തിന് ഈ ദുഃസ്ഥിതിയില്‍നിന്ന് കരകയറാനാകൂ…
തന്റെ കര്‍മപഥത്തിലുടനീളം ആ കാരണത്തെ അന്വേഷിച്ചുനടന്ന ഗുരുജിക്ക് ഒടുവില്‍ ആ രഹസ്യം വെളിവായി. മഹര്‍ഷി ദയാനന്ദസരസ്വതിയിലൂടെ ഗുരുജി കണ്ടെത്തിയ ആ മൂലകാരണത്തെക്കുറിച്ചാണ് ഈ ലഘുഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

 
Buy this Book