Books

Books, Products

ഐശ്വര്യം നല്‍കുന്ന വേദസൂക്തങ്ങള്‍

ശ്രീമദ് ശങ്കര ഭഗവദ്പാദരുടേതെന്ന് കരുതിപ്പോരുന്ന ഭജഗോവിന്ദത്തില്‍ ‘പണമില്ലാത്തവന് എന്തു കുടുംബം?’ എന്നു ചോദിക്കുന്നുണ്ട്. അതായത് ഒരു കുടുംബം നിലനില്‍ക്കണമെങ്കില്‍ ധനത്തിനും വലുതായ സ്ഥാനമുണ്ട് എന്നര്‍ത്ഥം. ധനം പല തരത്തിലുണ്ട്. അത് പണമാകാം, ഭൂമിയാകാം, മൃഗങ്ങളും

Read more
Books, Products

വേദങ്ങളെ പ്രണയിച്ച വിവേകാനന്ദന്‍

വേദങ്ങളെ പ്രണയിച്ച വിവേകാനന്ദന്‍ സ്വാമി വിവേകാന്ദന്റെ അന്തിമ അഭിലാഷങ്ങളില്‍ ഒന്നായിരുന്നു ഒരു വേദപാഠശാല സ്ഥാപിക്കുക എന്നത്. എന്തുകൊണ്ട് എല്ലാവരും വേദം പഠിക്കണം എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു? സ്വാമിജിയുടെ വേദഭക്തി അനാവരണം ചെയ്യുന്ന ഗ്രന്ഥം.

Read more
Books

സത്‌സംഗം ഒരു ജീവനകല

സത്‌സംഗം ഒരു ജീവനകല ഭാരതീയ സംസ്‌ക്കാരത്തിന് ഒരു സുവര്‍ണയുഗമുണ്ടായിരുന്നു. ആ യുഗം എല്ലാ തരത്തിലും അത്യുന്നതമായ നമ്മുടെ സംസ്‌ക്കാരത്തിന്റെ ഹിരണ്യ തേജസ്സിനെ ലോകത്തിനുമുന്നില്‍ തുറന്നുവെച്ചു. സുഭഗമായ ജീവിത സന്ദേശം നാം ലോകത്തിനു പ്രദാനം ചെയ്തു.

Read more
Books

സ്വയമറിയാന്‍ ഉപനിഷദ് സൂക്തികള്‍

വേദഭാഷ്യങ്ങളാണ് ഉപനിഷത്തുക്കള്‍. അതിനാല്‍ത്തന്നെ വേദത്തിലെ ആശയങ്ങളെ അതിസരളമായി ഉപനിഷത്തുക്കളില്‍ വിശദീകരിക്കുന്നു. പതിനൊന്ന് ഉപനിഷത്തുക്കള്‍ പഠിക്കേണ്ടതാണെ് പൂര്‍വ്വാചാര്യന്മാര്‍ ഉപദേശിക്കുന്നു. എന്നാലിതത്രയും വായിച്ചുമനസ്സിലാക്കാനും പഠിക്കാനും സമയമില്ലാത്തവര്‍ക്കുവേണ്ടി ഉപനിഷദ് ഹൃദയമായ അമൂല്യസൂക്തികളെ അവതരിപ്പിക്കുകയാണ് ഈ ചെറുപുസ്തകത്തില്‍.   Buy

Read more
Books

മന്ത്രപുഷ്പം

അനേകം ദേവതകള്‍ കുടിയിരിക്കുന്ന ശക്തിസ്രോതസ്സാണ് വേദമന്ത്രങ്ങള്‍. അവ ചൊല്ലുന്തോറും ഉപാസകരുടെ ശക്തി വര്‍ധിച്ചുവരും. അസാധാരണമായ ഊര്‍ജ്ജസ്രോതസ്സിനാല്‍ സമാഹിതമായ വേദമന്ത്രങ്ങളെക്കുറിച്ച് ഇന്നറിയുന്നവര്‍ തുലോം വിരളമാണ്. അതിനാലാണ് വേദമന്ത്രങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നത്. മന്ത്രങ്ങളുടെ ഊര്‍ജ്ജശക്തിയോടൊപ്പം അതുള്‍ക്കൊള്ളുന്ന അര്‍ത്ഥം

Read more
Books

ശബരിമലയാത്ര എന്ത്? എന്തിന്? എങ്ങനെ?

ശബരിമലയാത്ര എന്ത്? എന്തിന്? എങ്ങനെ? ശബരിമലയാത്ര ഒരു തവണയെങ്കിലും നടത്താത്തവര്‍ ചുരുങ്ങും വ്രതവും നോറ്റ് ഇരുമുടിയുമായി മലയ്ക്ക്‌പോകുന്ന അയ്യപ്പന്മാര്‍ക്ക് ഒരു കൈപ്പുസ്തകം. ശബരിമലയാത്രയുടെ വിവിധ അംഗങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന ഗ്രന്ഥം.   Buy this

Read more