ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത് വേദമന്ത്രങ്ങളിലൂടെ വേദം പഠിക്കുകയും വേദമന്ത്രങ്ങള്‍ ചൊല്ലുകയും ചെയ്യുന്നത് ക്ഷേത്ര വിരുദ്ധമാണോ? അതോ ക്ഷേത്രചൈതന്യത്തെ വേദമന്ത്രങ്ങള്‍ കൂടുതല്‍ ശക്തമാക്കുമോ? പലരുടേയും തെറ്റിദ്ധാരണ വേദപഠനം ക്ഷേത്രാരാധനയ്ക്ക് വിരുദ്ധമാണെന്നാണ്. ഇതൊരു വിധി വിപര്യയമാണ്. കാരണം ക്ഷേത്രത്തിന്റെ
Read moreവേദങ്ങള്‍ അഗ്നിയെ സ്സുതിച്ചുകൊണ്ടാണ് തുടങ്ങുന്നത്. ഈ അഗ്നി പ്രകാശരൂപിയായ ഈശ്വരന്റെ പേരാണ്. അഗ്നി ഉപാസനയ്ക്ക് വിവിധങ്ങളായ ക്രമങ്ങള്‍ ഋഷിമാര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള അഗ്നികള്‍ അഞ്ചാണ്. മൂന്ന് ശ്രൗതാഗ്നികളും രണ്ട് ഗൃഹ്യാഗ്നികളും. സോമയാഗം പോലുള്ള ശ്രൗത
Read moreവേദം പഠിക്കുന്നതിന് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര, സ്ത്രീ എന്നീ ഭേദങ്ങളൊന്നുമില്ലെന്ന് ആദ്യമേ പറഞ്ഞുവല്ലൊ. വര്‍ണത്തെ ജാതിയായി ചിത്രീകരിക്കാറുണ്ട്. വര്‍ണം എന്നാല്‍ വരിക്കുന്നതെന്നാണ് അര്‍ത്ഥം. ‘വര്‍ണോ വൃണോതേ’ എന്ന് യാസ്‌ക്കന്‍ പറയുന്നു. അറിവുള്ളവര്‍ ബ്രാഹ്മണര്‍,
Read moreഎന്തുകൊണ്ടാണ് ചിലര്‍ സന്തോഷിക്കുകയും മറ്റു ചിലര്‍ ദുഃഖിക്കുകയും ചെയ്യുന്നത്? ഈശ്വരന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പക്ഷപാതം കാണിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഇതില്‍ കുറ്റക്കാരന്‍ ഈശ്വരനാണോ? ഇവിടെയാണ് സനാതനധര്‍മ്മം മുഖ്യമായ കര്‍മ്മസിദ്ധാന്തത്തെ മുന്നോട്ടു വെയ്ക്കുന്നത്. ഞാന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ
Read moreപ്രാചീന ഭാരതീയര്‍ ജീവജാലങ്ങളുടെ നിലനില്‍പ് ഇല്ലാതാക്കുന്നത് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ ഒരിക്കലും മാംസം കഴിച്ചിരുന്നുമില്ല. സനാതനധര്‍മ്മത്തിന് 19-ാം നൂറ്റാണ്ടില്‍ പുതിയൊരു ഉണര്‍വ്വ് നല്‍കിയ രണ്ടു മാഹാരഥന്മാരാണ് ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും. ഇരുവരും സനാതനധര്‍മ്മികളോട് മാംസം
Read moreഭാരതീയ സംസ്‌ക്കാരത്തില്‍ അനശ്വര പ്രഭ ചൊരിയുന്ന ഉപനിഷത്തുക്കള്‍ ലോകത്തെ പല ദാര്‍ശനികരേയും ആകര്‍ഷിച്ചവയാണ്. മുഗള്‍ രാജകുമാരനായ ദാരാശിക്കോഹും, ഷോപ്പനറുമൊക്കെ ആ പട്ടികയില്‍പ്പെടും. വേദപ്രതിപാദിതമായ ബ്രഹ്മവിദ്യയാണ് ഉപനിഷത്തുക്കളിലുള്ളത്. വേദമെന്നാല്‍ സൃഷ്ടിയുടെ തുടക്കത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്ഞാനമാണ്.
Read more