Spiritual (Malayalam)

Articles, Spiritual (Malayalam)

ആരാണ് പ്രജാപതി?

സമസ്ത ജീവരാശിയുടേയും ആധിദൈവികവും, ആധ്യാത്മികവും ആധിഭൌതികവുമായ അടിസ്ഥാനതത്ത്വങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നത് അപൌരുഷേയമായ വേദങ്ങളിലാണ്. ആ വേദങ്ങള്‍ തന്നെയാണ് ഇന്നു നാം കാണുന്ന നാനാവിധ മതങ്ങളുടെ പ്രത്യക്ഷവും, പരോക്ഷവുമായ പ്രഭവസ്ഥാനവും. സമസ്ത കലയുടേയും തത്ത്വശാസ്ത്രത്തിന്റേയും,

Read more
Articles, Spiritual (Malayalam)

വേദം പകുത്തതു വേദവ്യാസനല്ല

ഭക്തപ്രിയയില്‍ ഞാനെഴുതിയ ലേഖനത്തില്‍ വ്യാസന്‍ വേദം പകുത്തില്ലെന്നതിനു ഹരിപ്രസാദ് വി.ടി. കടമ്പൂര് എഴുതിയ മറുപടി വായിച്ചു. എന്റെ പരാമര്‍ശം യുക്തിസഹമല്ലെന്നു കാട്ടിക്കൊണ്ട് അദ്ദേഹം ഉന്നയിച്ച വാദങ്ങള്‍ അതിവിശദമായിത്തന്നെ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. ‘പൗരാണികകാലം മുതല്‍ക്കു വിശ്വസിച്ചുപോരുന്നതും

Read more
Spiritual (Malayalam)

മനുസ്മൃതി സത്യവും മിഥ്യയും – ഭാഗം മൂന്ന്‌

അദ്ധ്യായം മൂന്ന് ഭാഗം 1 പ്രക്ഷിപ്തങ്ങള്‍കൊണ്ടുളള ദോഷങ്ങള്‍ എന്ത്? മനുസ്മൃതിയില്‍ പ്രക്ഷിപ്തങ്ങള്‍ തിരുകിക്കയറ്റിയവര്‍ക്ക് ഒരു പക്ഷെ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഈ പ്രക്ഷിപ്തങ്ങള്‍ മനുസ്മൃതിക്കും സനാതന വൈദിക ധര്‍മ്മത്തിനും ഉണ്ടാക്കിയെടുത്ത ആഘാതങ്ങള്‍ക്ക് അളവില്ല.

Read more
Spiritual (Malayalam)

മനുസ്മൃതി സത്യവും മിഥ്യയും – ഭാഗം രണ്ട്‌

മനുസ്മൃതിയിലെ കൂട്ടിച്ചേര്‍പ്പ്   പ്രാചീനഗ്രന്ഥങ്ങളിലെ കൂട്ടിചേര്‍പ്പിന് പ്രക്ഷിപ്തമാണ്‌ സാധാരണ പറയാറ്. ഇന്നു കാണുന്ന മനുസ്മൃതി പ്രക്ഷിപ്തങ്ങള്‍കൊണ്ട് നിറഞ്ഞതാണ്. അതിനാല്‍ പ്രക്ഷിപ്തങ്ങളെക്കുറിച്ച് വിശദമായ പഠനം തന്നെ ആവശ്യമായി വന്നിരിക്കുന്നു. കാരണം അങ്ങനെ പ്രക്ഷിപ്തങ്ങളെക്കുറിച്ച് വേണ്ടത്ര നിരൂപണം

Read more
Spiritual (Malayalam)

മനുസ്മൃതി സത്യവും മിഥ്യയും

മനുസ്മൃതിസത്യവും മിഥ്യയും മനുസ്മൃതി ഒരു പക്ഷേ ഭാരതീയ സാഹിത്യങ്ങളില്‍വെച്ച് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമായിരിക്കണം. ഏറെ വിവാദമായ നിരവധി പ്രശ്‌നങ്ങള്‍ക്കും ജാതീയതയ്ക്കും സ്ത്രീഹത്യയ്ക്കും വിവേചനങ്ങള്‍ക്കും കാരണഭൂതമായ കൃതിയായാണ് മനുസ്മൃതിയെ കണക്കാക്കുന്നത്. എന്നാല്‍ അതിന്റെ രചനാകാലത്ത്

Read more
Spiritual (Malayalam)

ഗുരുവായൂരിന്റെ വേദരഹസ്യം

ഗുരുവായൂരിന്റെ വേദരഹസ്യം യഥാര്‍ത്ഥത്തില്‍ ഗുരുവായൂര്‍ ക്ഷേത്രസങ്കല്പത്തിന്റെ പിന്നില്‍ നാം ചിന്തിക്കാതെ വിടുന്ന അതിരഹസ്യമായ യോഗമാര്‍ഗത്തിന്റെ ചില സങ്കല്പങ്ങളുണ്ടോ? ഗുരുവും വായുവും ചേരുന്ന ഈ ഗുരുവായൂര്‍ ക്ഷേത്രം എന്തിന്റെ പ്രതീകമാണ്? ഗുരുവും വായുവും കേവലം ഒരു

Read more