Social (Malayalam)

Social (Malayalam)

‘തിയൊസോഫിക്കൽ സൊസൈറ്റി ഓഫ് ആര്യസമാജ് ‘: ഒരു രഹസ്യ അജണ്ടയോ?

ഭാരതത്തിന്റെ ചരിത്രത്തില്‍ നഷ്ടപ്പെട്ടുപോയ ചില ഗുപ്തസംഭവങ്ങളുണ്ട്. അതിലൊന്നാണ് ആര്യസമാജവും തിയൊസോഫിക്കല്‍ സൊസൈറ്റിയും തമ്മിലുണ്ടായിരുന്ന ബന്ധം. 137 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നിപ്പോള്‍ ആ ബന്ധത്തിന്റെ നൂലിഴകളെ പരിശോധിക്കാനും അറിയാനും ആഗ്രഹിക്കുന്ന ചരിത്രവിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍

Read more
Articles, Social (Malayalam)

കലാസൗരഭ്യം വേദങ്ങളില്‍

ആനന്ദമെന്ന അലൗകികവും അവാച്യവുമായ ചൈതന്യവികാരം ഹൃദയത്തില്‍ നിറയ്ക്കുന്ന പ്രതിഭാസമാണല്ലൊ ‘കല’. ആ വാക്കുപോലും നമ്മുടെ ഹൃദയത്തില്‍ ആഹ്ലാദത്തിന്റെ അലകള്‍ ഉണര്‍ത്തുന്നു. കല ആഹ്ലാദിപ്പിക്കുന്നതാണെന്ന കുട്ടിക്കൃഷ്ണമാരാരുടെ വാക്കുകള്‍ ഓര്‍മ്മയിലെത്തുന്നു. ബാഹ്യലോകത്തെ തീര്‍ത്തും വിസ്മരിച്ച് ഒരു നിമിഷം

Read more
Articles, Social (Malayalam)

വേദവും തന്ത്രവും ആര്യ-ദ്രാവിഡ സംഘട്ടനത്തിന്റെ മുദ്രയോ?

ഭാരതത്തിലെ ജനങ്ങള്‍ക്കിടയില്‍ വിഭിന്നത കൊണ്ടുവരാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്ന അനേകം ഇന്‍ഡോളജിസ്റ്റുകളുണ്ട്. അവരുടെ പ്രധാന വാദങ്ങളിലൊന്ന് വേദവും തന്ത്രവും പരസ്പരം യാതൊരു ബന്ധവുമില്ലാത്ത വിശ്വാസധാരകളാണെന്നാണ്. ആര്യ-ദ്രാവിഡ ചിന്തകളുടെ ബീജം വളര്‍ന്നാണത്രേ വേദവും തന്ത്രവും വേറിട്ട

Read more
Articles, Social (Malayalam)

സല്‍സന്താനത്തെ ലഭിക്കുവാന്‍ കാളയിറച്ചിയോ?

ഹിന്ദുക്കള്‍ പ്രാചീനകാലത്ത് കാളയിറച്ചിക്ക് വലിയ പ്രാധാന്യം കല്പിച്ചിരുന്നുവെന്നും അതിനെക്കുറിച്ച് വേദങ്ങളിലും ഉപനിഷത്തുക്കളിലും വിവരിക്കുന്നുണ്ടെന്നും കാണിച്ച് ചില സന്ദേശങ്ങള്‍ സാമൂഹ്യ മാദ്ധ്യമ ങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നൂറുകണക്കിന് സന്ദേശങ്ങളാണ് എനിക്ക് പലരും അയച്ചുതന്ന് അവരുടെ ആശങ്കകള്‍

Read more
Articles, Social (Malayalam)

മാംസം കഴിക്കാന്‍ മനുസ്മൃതി പറഞ്ഞുവോ?

മനുസ്മൃതി മാംസഭക്ഷണത്തെ വിശേഷിച്ചും ഗോമാംസഭക്ഷണത്തെ നിര്‍ദ്ദേശിച്ചിരുന്ന ഗ്രന്ഥമായിരുന്നു എന്നും അതിനാല്‍തന്നെ ഹിന്ദുക്കളുടെ ഗോഭക്തി വ്യാജമാണെന്നുമുള്ള പ്രചാരം വ്യാപകമായി നടക്കുന്നുണ്ട്്്. ജാതീയതയുടെയും സ്ത്രീവിവേചനത്തിന്റെയും കൃതിയാണെന്ന് പറഞ്ഞ് മനുസ്മൃതിയെ ആക്ഷേപിക്കുന്നവര്‍തന്നെയാണ് തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ഇപ്പോള്‍ മനുസ്മൃതിയെ

Read more
Articles, Social (Malayalam)

സംസ്‌കൃതത്തിനുവേണ്ടി ഒരു പോരാട്ടം

വെയില്‍സിലെ ഗണിത വിദ്വാനായിരുന്ന ജോണ്‍സിന്റെ മകന്‍ വില്യം ജോണ്‍സ് 1783 ല്‍ ആണ് കൊല്‍ക്കത്തയില്‍ എത്തുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ  കോടതിയിലെ  ന്യായാധിപനായിട്ടാണ് അദ്ദേഹം ഭാരതത്തില്‍ എത്തുന്നത് പ്രാദേശിക ഭാഷയായ വെല്‍ഷിനും ഇംഗ്ലീഷിനും പുറമേ

Read more