Articles

Articles, Spiritual (Malayalam)

യഥാര്‍ത്ഥ സന്ന്യാസി ആരാണ്?

മനുഷ്യ ജീവിതത്തെ നാല് ആശ്രമങ്ങളായാണ് സനാതനധര്‍മം വിഭജിക്കുന്നത്. ഗുരുകുലത്തില്‍ വസിച്ച് വ്രതചര്യയോടെയുള്ള പഠന കാലയളവിനെ ബ്രഹ്മചര്യാശ്രമം എന്നും, ശേഷം വിവാഹം കഴിച്ച് ധനാര്‍ജനവും പുത്രോത്പാദനവും നടത്തി കുടുംബജീവിതം നയിക്കുന്നതിനെ ഗൃഹസ്ഥാശ്രമം എന്നും, ഗൃഹസ്ഥജീവിതത്തിനുശേഷം ജ്ഞാനാര്‍ജനത്തിനും

Read more
Articles, Spiritual (Malayalam)

ആരാണ് പ്രജാപതി?

സമസ്ത ജീവരാശിയുടേയും ആധിദൈവികവും, ആധ്യാത്മികവും ആധിഭൌതികവുമായ അടിസ്ഥാനതത്ത്വങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നത് അപൌരുഷേയമായ വേദങ്ങളിലാണ്. ആ വേദങ്ങള്‍ തന്നെയാണ് ഇന്നു നാം കാണുന്ന നാനാവിധ മതങ്ങളുടെ പ്രത്യക്ഷവും, പരോക്ഷവുമായ പ്രഭവസ്ഥാനവും. സമസ്ത കലയുടേയും തത്ത്വശാസ്ത്രത്തിന്റേയും,

Read more
Articles, Social (Malayalam)

സംസ്‌കൃതത്തിനുവേണ്ടി ഒരു പോരാട്ടം

വെയില്‍സിലെ ഗണിത വിദ്വാനായിരുന്ന ജോണ്‍സിന്റെ മകന്‍ വില്യം ജോണ്‍സ് 1783 ല്‍ ആണ് കൊല്‍ക്കത്തയില്‍ എത്തുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ  കോടതിയിലെ  ന്യായാധിപനായിട്ടാണ് അദ്ദേഹം ഭാരതത്തില്‍ എത്തുന്നത് പ്രാദേശിക ഭാഷയായ വെല്‍ഷിനും ഇംഗ്ലീഷിനും പുറമേ

Read more
Articles, Social (Malayalam)

നാം പഠിക്കേണ്ട നാരായണഗുരു

ദര്‍ശനം എന്ന വാക്ക് വളരെ ആഴമുള്ളതാണ്. സംസ്‌കൃതത്തില്‍ ആ വാക്കിന് ദൃശ്യതേ അനേന ഇതി ദര്‍ശനം എന്നാണ് അര്‍ഥം. കാണുന്നതിനും അപ്പുറത്തുള്ളകാഴ്ചയാണ് ദര്‍ശനമെന്നു പറയുന്നത്.  അതായത്  നമ്മള്‍ നേരെനോക്കുമ്പോള്‍ കാണുന്നതല്ല, അതിനപ്പുറത്ത് ഒരു കാഴ്ചയുണ്ട്

Read more
Articles, Spiritual (Malayalam)

വേദം പകുത്തതു വേദവ്യാസനല്ല

ഭക്തപ്രിയയില്‍ ഞാനെഴുതിയ ലേഖനത്തില്‍ വ്യാസന്‍ വേദം പകുത്തില്ലെന്നതിനു ഹരിപ്രസാദ് വി.ടി. കടമ്പൂര് എഴുതിയ മറുപടി വായിച്ചു. എന്റെ പരാമര്‍ശം യുക്തിസഹമല്ലെന്നു കാട്ടിക്കൊണ്ട് അദ്ദേഹം ഉന്നയിച്ച വാദങ്ങള്‍ അതിവിശദമായിത്തന്നെ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. ‘പൗരാണികകാലം മുതല്‍ക്കു വിശ്വസിച്ചുപോരുന്നതും

Read more
Articles, Social (Malayalam)

ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം ഏഴ്‌

അയ്യപ്പനാകുന്നത് ഋഷിത്വത്തിലേക്കുള്ള വഴി വ്രതപാലകരായ അയ്യപ്പന്മാര്‍ പരസ്പരം സ്വാമി എന്നും മണികണ്ഠന്‍ മാളികപ്പുറമെന്നും വിശേഷിപ്പിക്കുമ്പോള്‍  സര്‍വ്വചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന സങ്കല്പവും വിശ്വാസവും ആചരണമായി കടന്നുവരികയാണ്. നമ്മുടെ ഉള്ളില്‍ നിര്‍ലീനമായിരിക്കുന്ന തത്ത്വം ഈശ്വരീയമാണ്. ഈ ഈശ്വരീയ

Read more