ഭാഗ്യസൂക്തം
കേരളത്തിലെ ക്ഷേത്രങ്ങളും താന്ത്രിക ക്രിയകളിലും സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന വൈദികസൂക്തമാണ് ഭാഗ്യസൂക്തം. ആ ഭാഗ്യസൂക്തത്തെ മാത്രമായി ഉപാസിക്കുന്നവരുമുണ്ട്. അവര്‍ക്കെല്ലാംവേണ്ടി സ്വരിച്ചു ചൊല്ലാനുള്ള സ്വര ചിഹ്നങ്ങള്‍ ഉള്‍പ്പെടടെ ഋഷി, ദേവതാ, ഛന്ദസ്സ് എന്നിവയോടുകൂടിയാണ് സമഗ്രമായ ഈ പുസ്തകം പുറത്തിറക്കുന്നത്. അനുവാചകര്‍ക്കും ഉപാസകര്‍ക്കും, പൂജാരിമാര്‍ക്കുമെല്ലാം അര്‍ത്ഥമറിഞ്ഞ് ഭാഗ്യസൂക്തം ഉപയോഗിക്കാന്‍ കഴിയുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഈ പുസ്തകം സമര്‍പ്പിക്കുന്നു.