ജീവിതവിജയത്തിനായി മന്ത്രരൂപത്തില്‍ ഈശ്വരന്‍ നല്കിയ സൂത്രവാക്യങ്ങള്‍ ആര്‍ഷരീതിയില്‍ സരളമായ ഭാഷയില്‍ ഇതാദ്യമായി നിങ്ങളുടെ കൈകളിലെത്തുന്നു. ആചാര്യശ്രീ രാജേഷിന്റെ ഏറ്റവും പുതിയ ഗ്രന്ഥം ‘ മന്ത്രാഃ’ എന്താണ് ഈ ഗ്രന്ഥത്തിലുള്ളത്? 1). നിങ്ങള്‍ക്കൊരു വീടുണ്ടോ? അച്ഛനും
Read moreഭക്തപ്രിയയില്‍ ഞാനെഴുതിയ ലേഖനത്തില്‍ വ്യാസന്‍ വേദം പകുത്തില്ലെന്നതിനു ഹരിപ്രസാദ് വി.ടി. കടമ്പൂര് എഴുതിയ മറുപടി വായിച്ചു. എന്റെ പരാമര്‍ശം യുക്തിസഹമല്ലെന്നു കാട്ടിക്കൊണ്ട് അദ്ദേഹം ഉന്നയിച്ച വാദങ്ങള്‍ അതിവിശദമായിത്തന്നെ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. ‘പൗരാണികകാലം മുതല്‍ക്കു വിശ്വസിച്ചുപോരുന്നതും
Read moreAn experience by actor Sri Kozhikode Narayanan Nair about a Vedic living and the Role of Vedas in a Human Life.
Read moreഅയ്യപ്പനാകുന്നത് ഋഷിത്വത്തിലേക്കുള്ള വഴി വ്രതപാലകരായ അയ്യപ്പന്മാര്‍ പരസ്പരം സ്വാമി എന്നും മണികണ്ഠന്‍ മാളികപ്പുറമെന്നും വിശേഷിപ്പിക്കുമ്പോള്‍ സര്‍വ്വചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന സങ്കല്പവും വിശ്വാസവും ആചരണമായി കടന്നുവരികയാണ്. നമ്മുടെ ഉള്ളില്‍ നിര്‍ലീനമായിരിക്കുന്ന തത്ത്വം ഈശ്വരീയമാണ്. ഈ ഈശ്വരീയ
Read moreബ്രഹ്മചര്യ വ്രതം പാലിക്കേണ്ടത് എന്തുകൊണ്ട് ? അയ്യപ്പന്‍മാര്‍ എന്തുകൊണ്ടാണ് ബ്രഹ്മചര്യവ്രതം പാലിക്കണം എന്ന് പറയുന്നത്? പലര്‍ക്കും സംശയം ഉള്ള ഒരു കാര്യമാണ് ഇത് പലപ്പോഴും അയ്യപ്പന്‍മാര്‍ 41 ദിവസത്തേക്ക് ഇത് പാലിക്കണം എന്ന് പറയുമ്പോള്‍
Read moreഗുരു എന്ത്, എന്തിന്, എങ്ങനെ? യഥാര്‍ത്ഥത്തില്‍ ഗുരു ആരാണ്? ഗുരു എന്നതില്‍ ‘ഗു’ ശബ്ദം അന്ധകാരത്തേയും ‘രു’ എന്ന് പറയുന്നത് അതിനെ നിരോധിക്കുന്നതുമാണ്. അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നതെന്ന് സാമാന്യാര്‍ത്ഥം. നമ്മുടെ മുന്‍പിലുള്ള എല്ലാ അന്ധകാരത്തേയും
Read more