Author: Acharyasri Rajesh

Social (Malayalam)

ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

സ്വാതന്ത്ര്യദിനത്തില്‍ ഏവരും വിസ്മരിച്ച രാഷ്ട്രപിതാമഹന്‍ മഹര്‍ഷി ദയാനന്ദസരസ്വതിയുടെ ആ മഹത്തായ സങ്കല്‍പത്തിനു മുന്‍പില്‍ പ്രണമിച്ചുകൊണ്ട്… ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍  

Read more
Books

ദാനം ഐശ്വര്യത്തിന്റെ കവാടം

ദാനം ഐശ്വര്യത്തിന്റെ കവാടം വരുമാനത്തിന്റെ പത്തിലൊന്നെങ്കിലും ദാനം ചെയ്യുകയാണ് സനാതനധര്‍മ്മികള്‍ ചെയ്യേണ്ടത്. അന്യന് കൊടുക്കാതെ ഉണ്ണുന്നവന്‍ പാപത്തെയാണ് ഉണ്ണുന്നത്. സനാതനധര്‍മ്മത്തില്‍ ദാനത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുകയാണ് ഈ ഗ്രന്ഥത്തില്‍.   Buy this Book  

Read more
Books

വാവുബലി-ശ്രാദ്ധതര്‍പ്പണം എന്താണ് സത്യം ?

വാവുബലി-ശ്രാദ്ധതര്‍പ്പണം എന്താണ് സത്യം ?   അപ്പു ചോദിച്ചു- ‘ ന്റെ മുത്തശ്ശന്‍ കാക്കയാണോ? ‘ ‘ എന്താ അപ്പു നിന്റെ മുത്തശ്ശന്‍ എങ്ങനെയാ കാക്കയാവ്വാ? നെന്റെ അച്ഛന്‍ കാക്കയാണോ? ആട്ടെ എന്താപ്പം ഇങ്ങനെ യൊരു

Read more
Audio, Videos

Vedic Secrets of Marriage Life

പാശ്ചാത്യസസ്‌കാരത്തെ അന്ധമായി അനുകരിക്കുകനിമിത്തം ഇന്ന് ഭാരതത്തിലും കുടുംബബന്ധങ്ങളില്‍ വന്‍തോതില്‍ ശൈഥില്യം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹമോചനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ദാമ്പത്യജീവിതം വിജയകരമാക്കാനുള്ള രഹസ്യവിദ്യ വേദമന്ത്രങ്ങളില്‍ നിന്ന് കണ്ടെടുത്ത് അവതരിപ്പിക്കുകയാണ് ആചാര്യശ്രീ രാജേഷ്.     (2015 ആഗസ്ത്

Read more
Books, Videos

ആര്‍ഷഭാരതത്തിലെ ഗോമാംസഭക്ഷണം

വേദം പറയുന്നുണ്ടത്രേ മാംസം കഴിക്കാന്‍! നിങ്ങളുടെ ഇന്ദ്രനൊരു മാംസപ്രിയനല്ലേ? അപ്പോള്‍ യാഗങ്ങളിലെ മൃഗബലിയോ? ്ആയുര്‍വേദത്തില്‍ അജമാംസരസായനമില്ലേ? ഗോമേധമെന്നും അശ്വമേധമെന്നും കേട്ടിട്ടില്ലേ? വധൂഗൃഹത്തില്‍ പശുവിനെ കൊല്ലാന്‍ പറഞ്ഞതോ? ഗോമാംസഹവിസ്സിന് വേദവിധിയില്ലേ? രന്തിദേവന്റെ കശാപ്പുശാലയെക്കുറിച്ച് മഹാഭാരതത്തിലില്ലേ? സല്‍സന്താനത്തെ

Read more