പ്രാചീന ഭാരതീയര്‍ ജീവജാലങ്ങളുടെ നിലനില്‍പ് ഇല്ലാതാക്കുന്നത് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ ഒരിക്കലും മാംസം കഴിച്ചിരുന്നുമില്ല. സനാതനധര്‍മ്മത്തിന് 19-ാം നൂറ്റാണ്ടില്‍ പുതിയൊരു ഉണര്‍വ്വ് നല്‍കിയ രണ്ടു മാഹാരഥന്മാരാണ് ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും. ഇരുവരും സനാതനധര്‍മ്മികളോട് മാംസം
Read moreവേദഭാഷ്യങ്ങളാണ് ഉപനിഷത്തുക്കള്‍. അതിനാല്‍ത്തന്നെ വേദത്തിലെ ആശയങ്ങളെ അതിസരളമായി ഉപനിഷത്തുക്കളില്‍ വിശദീകരിക്കുന്നു. പതിനൊന്ന് ഉപനിഷത്തുക്കള്‍ പഠിക്കേണ്ടതാണെ് പൂര്‍വ്വാചാര്യന്മാര്‍ ഉപദേശിക്കുന്നു. എന്നാലിതത്രയും വായിച്ചുമനസ്സിലാക്കാനും പഠിക്കാനും സമയമില്ലാത്തവര്‍ക്കുവേണ്ടി ഉപനിഷദ് ഹൃദയമായ അമൂല്യസൂക്തികളെ അവതരിപ്പിക്കുകയാണ് ഈ ചെറുപുസ്തകത്തില്‍. Buy
Read moreഭാരതീയ സംസ്‌ക്കാരത്തില്‍ അനശ്വര പ്രഭ ചൊരിയുന്ന ഉപനിഷത്തുക്കള്‍ ലോകത്തെ പല ദാര്‍ശനികരേയും ആകര്‍ഷിച്ചവയാണ്. മുഗള്‍ രാജകുമാരനായ ദാരാശിക്കോഹും, ഷോപ്പനറുമൊക്കെ ആ പട്ടികയില്‍പ്പെടും. വേദപ്രതിപാദിതമായ ബ്രഹ്മവിദ്യയാണ് ഉപനിഷത്തുക്കളിലുള്ളത്. വേദമെന്നാല്‍ സൃഷ്ടിയുടെ തുടക്കത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്ഞാനമാണ്.
Read moreശബ്ദലക്ഷണം – ശ്രോത്രോപലബ്ധിര്‍ബുദ്ധിനിര്‍ഗ്രാഹ്യഃ പ്രയോഗേണാഭിജ്വലിത ആകാശദേശഃ ശബ്ദഃ (മഹാഭാഷ്യം ‘അഇഉണ്‍’ സൂത്രത്തിന്റെ ഭാഷ്യത്തില്‍) ശ്രോത്രോപലബ്ധിഃ = ശ്രവണേന്ദ്രിയത്താല്‍ ഗ്രഹിക്കപ്പെടുന്നതും ബുദ്ധിര്‍നിര്‍ഗ്രാഹ്യഃ = ബുദ്ധികൊണ്ട് നിരന്തരം ഗ്രഹിക്കപ്പെടുന്നതും പ്രയോഗേണ അഭിജ്വലിതഃ = ഉച്ചാരണത്താല്‍ പ്രകാശിക്കപ്പെടുന്നതുമായ ആകാശദേശഃ
Read more