വേദങ്ങളെ പ്രണയിച്ച വിവേകാനന്ദന്‍ സ്വാമി വിവേകാന്ദന്റെ അന്തിമ അഭിലാഷങ്ങളില്‍ ഒന്നായിരുന്നു ഒരു വേദപാഠശാല സ്ഥാപിക്കുക എന്നത്. എന്തുകൊണ്ട് എല്ലാവരും വേദം പഠിക്കണം എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു? സ്വാമിജിയുടെ വേദഭക്തി അനാവരണം ചെയ്യുന്ന ഗ്രന്ഥം.
Read moreവേദങ്ങള്‍ അഗ്നിയെ സ്സുതിച്ചുകൊണ്ടാണ് തുടങ്ങുന്നത്. ഈ അഗ്നി പ്രകാശരൂപിയായ ഈശ്വരന്റെ പേരാണ്. അഗ്നി ഉപാസനയ്ക്ക് വിവിധങ്ങളായ ക്രമങ്ങള്‍ ഋഷിമാര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള അഗ്നികള്‍ അഞ്ചാണ്. മൂന്ന് ശ്രൗതാഗ്നികളും രണ്ട് ഗൃഹ്യാഗ്നികളും. സോമയാഗം പോലുള്ള ശ്രൗത
Read moreമനുസ്മൃതിസത്യവും മിഥ്യയും മനുസ്മൃതി ഒരു പക്ഷേ ഭാരതീയ സാഹിത്യങ്ങളില്‍വെച്ച് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമായിരിക്കണം. ഏറെ വിവാദമായ നിരവധി പ്രശ്‌നങ്ങള്‍ക്കും ജാതീയതയ്ക്കും സ്ത്രീഹത്യയ്ക്കും വിവേചനങ്ങള്‍ക്കും കാരണഭൂതമായ കൃതിയായാണ് മനുസ്മൃതിയെ കണക്കാക്കുന്നത്. എന്നാല്‍ അതിന്റെ രചനാകാലത്ത്
Read moreസത്‌സംഗം ഒരു ജീവനകല ഭാരതീയ സംസ്‌ക്കാരത്തിന് ഒരു സുവര്‍ണയുഗമുണ്ടായിരുന്നു. ആ യുഗം എല്ലാ തരത്തിലും അത്യുന്നതമായ നമ്മുടെ സംസ്‌ക്കാരത്തിന്റെ ഹിരണ്യ തേജസ്സിനെ ലോകത്തിനുമുന്നില്‍ തുറന്നുവെച്ചു. സുഭഗമായ ജീവിത സന്ദേശം നാം ലോകത്തിനു പ്രദാനം ചെയ്തു.
Read moreഗുരുവായൂരിന്റെ വേദരഹസ്യം യഥാര്‍ത്ഥത്തില്‍ ഗുരുവായൂര്‍ ക്ഷേത്രസങ്കല്പത്തിന്റെ പിന്നില്‍ നാം ചിന്തിക്കാതെ വിടുന്ന അതിരഹസ്യമായ യോഗമാര്‍ഗത്തിന്റെ ചില സങ്കല്പങ്ങളുണ്ടോ? ഗുരുവും വായുവും ചേരുന്ന ഈ ഗുരുവായൂര്‍ ക്ഷേത്രം എന്തിന്റെ പ്രതീകമാണ്? ഗുരുവും വായുവും കേവലം ഒരു
Read more