ആര്‍ഷഭാരതത്തിലെ ഗോമാംസഭക്ഷണം
വേദം പറയുന്നുണ്ടത്രേ മാംസം കഴിക്കാന്‍!
നിങ്ങളുടെ ഇന്ദ്രനൊരു മാംസപ്രിയനല്ലേ?
അപ്പോള്‍ യാഗങ്ങളിലെ മൃഗബലിയോ?
്ആയുര്‍വേദത്തില്‍ അജമാംസരസായനമില്ലേ?
ഗോമേധമെന്നും അശ്വമേധമെന്നും കേട്ടിട്ടില്ലേ?
വധൂഗൃഹത്തില്‍ പശുവിനെ കൊല്ലാന്‍ പറഞ്ഞതോ?
ഗോമാംസഹവിസ്സിന് വേദവിധിയില്ലേ?
രന്തിദേവന്റെ കശാപ്പുശാലയെക്കുറിച്ച് മഹാഭാരതത്തിലില്ലേ?
സല്‍സന്താനത്തെ ലഭിക്കാന്‍ കാളയിറച്ചി തിന്നണമത്രേ!
കൊല്ലാന്‍ മനുസ്മൃതി പറഞ്ഞില്ലേ?
യാജ്ഞവല്ക്യന്‍ ഇളമാംസം ചോദിച്ചില്ലേ?
അതിഥിയെ സ്വീകരിക്കാന്‍ ഗോമാംസം അനിവാര്യം എന്നു പറഞ്ഞതോ?
ഇതിലേതെങ്കിലുമൊരു ചോദ്യത്തിനു മുമ്പില്‍ അവര്‍ നിങ്ങളെ തളച്ചിടും.
എന്നിട്ടുപറയും, പ്രാചീന ഭാരതീയര്‍ ഗോമാംസം കഴിച്ചില്ലേ, പിന്നെ എന്താ നിങ്ങള്‍ക്കായാല്‍..
ഈ ലഘുഗ്രന്ഥം അതിനുള്ള മറുപടിയാണ്.