Books, Products

നിങ്ങള്‍ക്കു ലഭിച്ചില്ലേ ? ജീവിത വിജയത്തിന്റെ ഈ താക്കോല്‍

ജീവിതവിജയത്തിനായി മന്ത്രരൂപത്തില്‍ ഈശ്വരന്‍ നല്കിയ സൂത്രവാക്യങ്ങള്‍ ആര്‍ഷരീതിയില്‍ സരളമായ ഭാഷയില്‍ ഇതാദ്യമായി നിങ്ങളുടെ കൈകളിലെത്തുന്നു.

ആചാര്യശ്രീ രാജേഷിന്റെ ഏറ്റവും പുതിയ ഗ്രന്ഥം
‘ മന്ത്രാഃ’

എന്താണ് ഈ ഗ്രന്ഥത്തിലുള്ളത്?
1). നിങ്ങള്‍ക്കൊരു വീടുണ്ടോ? അച്ഛനും അമ്മയും ആദരിക്കപ്പെടുന്ന, മക്കളുടെയും മരുമക്കളുടെയും കളിയും ചിരിയും നിറം പകരുന്ന, എന്നും ഉത്സവദിനങ്ങള്‍ സമ്മാനിക്കുന്നഒരു വീട്? അത്തരമൊരു വീട് നിങ്ങള്‍ക്ക് സമ്മാനിക്കാന്‍ ഇതിലെ മന്ത്രങ്ങള്‍ക്ക് കഴിഞ്ഞേക്കും.

2)സമ്പദ് സമൃദ്ധിയോടെ ജീവിക്കാനാണ് വേദം പറയുന്നത്. ധനം ഉണ്ടാക്കാനും വര്‍ദ്ധിപ്പിക്കാനും നിലനിര്‍ത്താനുമുള്ള ഉപായങ്ങള്‍ ഇതില്‍ നിങ്ങള്‍ക്ക് കാണാം.

3)നിങ്ങള്‍ അവസാനമായി കണ്ണുനീര്‍പൊഴിച്ചതെന്നാണ് ഓര്‍ക്കുന്നുണ്ടോ? അസഹ്യമായ വിഷമങ്ങള്‍ വന്നു ചേരുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് അനന്തമായ ആത്മവിശ്വാസം തരാന്‍ ചില വേദമന്ത്രങ്ങള്‍ക്ക് കഴിയും. എന്തുകൊണ്ടിനി പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിട്ടുകൂടാ…

4)നിങ്ങളുടെ ദാമ്പത്യ ജീവിതം സമ്പൂര്‍ണ വിജയമാണോ? അതോ എപ്പോഴും അസ്വാരസ്യങ്ങള്‍ തലപൊക്കാറുണ്ടോ? ദാമ്പത്യ ജീവിതത്തെ വിജയകരമാക്കാന്‍ ഒരു മിടുക്ക് വേണം. അതിന്റെ വഴിയും വേദമന്തങ്ങളിലുണ്ട്.

5)മക്കള്‍ വഴി തെറ്റുമോ എന്ന് മാതാപിതാക്കള്‍ക്ക് ആധിയാണ്. അവരെ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ അവരെ എന്താണ് പഠിപ്പിക്കേണ്ടത്? രാഷ്ട്രസ്‌നേഹം അവരില്‍ വളര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു. പ്രതിവിധി വേദമന്ത്രങ്ങളിലുണ്ട്.

6)രോഗങ്ങളാണോ നിങ്ങളുടെ പ്രശ്‌നം? ആയുര്‍വേദം കിളിര്‍ത്തത് വേദങ്ങളില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ആരോഗ്യത്തിനുള്ള വഴിയും വേദത്തിലുണ്ട്. നൂറു വര്‍ഷം ആരോഗ്യത്തോടെ ജീവിക്കാനുള്ള ആ വേദവഴിയെ നിങ്ങള്‍ക്കറിയണ്ടേ?

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സ്‌നേഹോപഹാരം നല്‍കാന്‍ താല്പര്യപ്പെടുന്നുവെങ്കില്‍ ഈ വേദമന്ത്രങ്ങളേക്കാള്‍ വിലപ്പെട്ടതായി മറ്റെന്താണുള്ളത്. നിങ്ങള്‍ നല്‍കുന്ന വിലാസത്തില്‍ ‘മന്ത്രാഃ’ ഉപഹാരമായി അയച്ചുകൊടുക്കുന്നതാണ്.

വില : 150 രൂപ

പരിമിതമായ കോപ്പികള്‍ മാത്രം.

കോപ്പികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. വാട്‌സ് ആപ്പ്് വഴിയോ ഫോണ്‍ വഴിയോ ബന്ധപ്പെടുക നമ്പര്‍

+91 9567710143, +91 9947406532