ദാനം ഐശ്വര്യത്തിന്റെ കവാടം
ദാനം ഐശ്വര്യത്തിന്റെ കവാടം
വരുമാനത്തിന്റെ പത്തിലൊന്നെങ്കിലും ദാനം ചെയ്യുകയാണ് സനാതനധര്‍മ്മികള്‍ ചെയ്യേണ്ടത്. അന്യന് കൊടുക്കാതെ ഉണ്ണുന്നവന്‍ പാപത്തെയാണ് ഉണ്ണുന്നത്. സനാതനധര്‍മ്മത്തില്‍ ദാനത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുകയാണ് ഈ ഗ്രന്ഥത്തില്‍.